എന്നാലോ, ഇത്രയും താഴ്ചയിലേക്കിറങ്ങാന് തനിക്കാരും ഒരേണിവച്ചുതരുന്നില്ലല്ലോയെന്ന വിഷമത്തില്‍ പ്രതീക്ഷയോടെ മതിലിനു മുകളില്‍ കയറിനില്‍പ്പുണ്ടാവും അയാള്‍. താഴെയിറങ്ങാന്‍ പേടി. ഇറങ്ങിയാലും പിന്നീട് എങ്ങനെയെങ്കിലും തനിക്കാ മതിലില്‍ കയറേണ്ടിവരും. താഴ്ചയിലേക്കിറങ്ങുന്നതിനേക്കാള് പ്രയാസമാണല്ലോ ഉയരങ്ങളിലേക്ക് കയറിപ്പോവാന്‍. എല്ലാ പ്രവാസവും മതിലിനു മുകളിലാണ് ജീവിതംമെനയുന്നത്.
ജീവിതംപണിയുന്ന മതിലുകള്‍
Monday, 11 January 2010
എന്നാലോ, ഇത്രയും താഴ്ചയിലേക്കിറങ്ങാന് തനിക്കാരും ഒരേണിവച്ചുതരുന്നില്ലല്ലോയെന്ന വിഷമത്തില്‍ പ്രതീക്ഷയോടെ മതിലിനു മുകളില്‍ കയറിനില്‍പ്പുണ്ടാവും അയാള്‍. താഴെയിറങ്ങാന്‍ പേടി. ഇറങ്ങിയാലും പിന്നീട് എങ്ങനെയെങ്കിലും തനിക്കാ മതിലില്‍ കയറേണ്ടിവരും. താഴ്ചയിലേക്കിറങ്ങുന്നതിനേക്കാള് പ്രയാസമാണല്ലോ ഉയരങ്ങളിലേക്ക് കയറിപ്പോവാന്‍. എല്ലാ പ്രവാസവും മതിലിനു മുകളിലാണ് ജീവിതംമെനയുന്നത്.
loading..
Subscribe to:
Post Comments (Atom)
Popular Posts
-
ഇന്നു രാത്രി എട്ടരയ്ക്ക് ആരോഗ്യലഘുലേഖാ വിതരണത്തിനിടെ നടന്നത്. അവധിയുടെ ആവേശവും ആലസ്യവും ദുരമൂക്കുന്ന രാത്രിയാണു പ്രവാസിയുടെ എല്ലാ വെള്ളിയ...
-
എഴുത്തിനാസ്പദമായ സംഭവം നടന്നതു ചെറുപ്പത്തിലാണ്. പെങ്ങന്മാര്‍ക്കു നേരാങ്ങളയായി വീട്ടില്‍ പുത്തന്കുപ്പായമിട്ടു ചെത്തിനടക്കുന്ന കാലം. ഓര...
-
ശ്രീലങ്കയില്‍ നിന്ന് ഇന്ത്യന്കരയിലേക്ക് വെറും 19 മൈല്‍ കടല്‍ദൂരം. തമിഴ്നാടിന്റെ കിഴക്കന്‍ തീരത്തിന്റെ ഒരറ്റത്തുനിന്ന് 31 കിലോമീറ്...
-
ഇന്നലെ വൈകീട്ട് ആറരയോടെ ജോലിസ്ഥലത്ത് പുകയുടെ രൂക്ഷഗന്ധം. കാര്യമായ ശ്രദ്ധകൊടുക്കാഞ്ഞിട്ടും പുക വീണ്ടും വീണ്ടും നാസാരന്ധ്രങ്ങളെ ബുദ്ധിമു...
-
കഴിഞ്ഞ അവധിക്ക് നാട്ടില്‍ പോയപ്പോള്‍ നടന്നത്. പെണ്ണുകാണല്‍ച്ചടങ്ങാണ്. ഉമ്മയും പെങ്ങന്മാരും കൂടെയുണ്ടായിരുന്നു. പെണ്ണിന്റെ ഉമ്മയോട് വീട...
-
മനസ്സില്‍ നിറയെ അപ്പൂപ്പന്‍താടികളാണ്. പള്ളിക്കാട്ടിലൂടെ നടക്കുന്പോള് പാറിപ്പറന്നും തോളത്തിരുന്നും തലോടിയും അപ്പൂപ്പന്താടികളുണ്ടായി...
No comments
Write for a change!