പലരും പത്രപ്രവര്ത്തകരാവാന് ആഗ്രഹിക്കുന്നു. ചിലരൊക്കെ കോഴ്സ് കഴിഞ്ഞ് പത്രപ്രവര്ത്തകരാവുന്നു. എന്നാല്‍ എല്ലാവരും യഥാര്‍ഥ പത്രലേഖകരാവുന്നുണ്ടോയെന്നു ചോദിക്കാറുണ്ട് ചിലര്‍.
പത്രപ്രവര്‍ത്തനം കടലക്കച്ചവടത്തിന്റെ ലാഘവത്തോടെ കൈകാര്യംചെയ്യുന്ന ചിലരെങ്കിലുമുണ്ടെന്ന കാര്യത്തില്‍ സംശയമില്ല. മന്ത്രിമാര്‍ വായ തുറക്കുന്നതിനനുസരിച്ച് പേനയുന്തുന്ന ലേഖകന്മാര് യഥാര്‍ഥത്തില്‍ ആരുടെ സ്വന്തം ലേഖകന്മാരാണെന്നു ചോദിക്കുന്നവരുണ്ട്. സമൂഹംതന്നെ തിരഞ്ഞെടുത്തയക്കുന്ന സ്വന്തം പ്രതിനിധികളുടെ ഗീര്‍ വാണങ്ങള്‍ പകര്‍ത്തുന്ന സ്വന്തം ലേഖകന്മാരെ മാത്രം കുറ്റംപറയരുത്. ആത്മാര്‍ത്ഥമായും സത്യസന്ധമായും ജോലിചെയ്ത പത്രപ്രവര്‍ത്തകരെ സമൂഹത്തിനു മുന്നില്‍ തന്തയില്ലാത്തവരാക്കുന്നത് രാഷ്ട്രീയക്കാരെക്കാള്‍ കൂടുതല്‍ പത്രമാനേജ്മെന്റ് തന്നെയാണ്. മാതൃഭൂമി ഡല്‍ഹിയിലെ സ്വന്തം ലേഖകന്റെ ലേഖനത്തില്‍ അസത്യത്തിന്റെ കത്രികവച്ചെന്ന വാര്‍ത്ത സത്യമാണെങ്കില്‍
(http://www.keralawatch.com/election2009/?p=22191&cpage=1#comment-1359).
Journalism is a thankless job. You will not make millions, no one really knows your name nor will they value your work.
Subscribe to:
Post Comments (Atom)
Popular Posts
-
ഇന്നു രാത്രി എട്ടരയ്ക്ക് ആരോഗ്യലഘുലേഖാ വിതരണത്തിനിടെ നടന്നത്. അവധിയുടെ ആവേശവും ആലസ്യവും ദുരമൂക്കുന്ന രാത്രിയാണു പ്രവാസിയുടെ എല്ലാ വെള്ളിയ...
-
ശ്രീലങ്കയില്‍ നിന്ന് ഇന്ത്യന്കരയിലേക്ക് വെറും 19 മൈല്‍ കടല്‍ദൂരം. തമിഴ്നാടിന്റെ കിഴക്കന്‍ തീരത്തിന്റെ ഒരറ്റത്തുനിന്ന് 31 കിലോമീറ്...
-
എഴുത്തിനാസ്പദമായ സംഭവം നടന്നതു ചെറുപ്പത്തിലാണ്. പെങ്ങന്മാര്‍ക്കു നേരാങ്ങളയായി വീട്ടില്‍ പുത്തന്കുപ്പായമിട്ടു ചെത്തിനടക്കുന്ന കാലം. ഓര...
-
ഇന്നലെ വൈകീട്ട് ആറരയോടെ ജോലിസ്ഥലത്ത് പുകയുടെ രൂക്ഷഗന്ധം. കാര്യമായ ശ്രദ്ധകൊടുക്കാഞ്ഞിട്ടും പുക വീണ്ടും വീണ്ടും നാസാരന്ധ്രങ്ങളെ ബുദ്ധിമു...
-
കഴിഞ്ഞ അവധിക്ക് നാട്ടില്‍ പോയപ്പോള്‍ നടന്നത്. പെണ്ണുകാണല്‍ച്ചടങ്ങാണ്. ഉമ്മയും പെങ്ങന്മാരും കൂടെയുണ്ടായിരുന്നു. പെണ്ണിന്റെ ഉമ്മയോട് വീട...
-
മനസ്സില്‍ നിറയെ അപ്പൂപ്പന്‍താടികളാണ്. പള്ളിക്കാട്ടിലൂടെ നടക്കുന്പോള് പാറിപ്പറന്നും തോളത്തിരുന്നും തലോടിയും അപ്പൂപ്പന്താടികളുണ്ടായി...
Dear Friend
ReplyDeleteഡിസംബര്‍ പതിനൊന്നാം തിയ്യതി രാവിലെ പത്തരക്ക് എന്റെ പുസ്തകം "വയനാടന്‍ രാമായണം(published by current books,thrissure,Rs.120)കവി കെ. സച്ചിദാനന്ദന് പ്രകാശനം ചെയ്യുകയാണ് .കാലിക്കറ്റ് ഇന്റര്‍നാഷണല്‍ ബുക്ക് ഫയറില്‍ വെച്ചാണു(അരയിടത് പാലം മൈതാനം) പ്രകാശനം. ചടങ്ങില്‍ ഡോക്ടര്‍ രാം പുനിയനി അദ്യക്ഷത വഹിക്കും.പി .പി .സത്യന് പുസ്തകം പരിചയപെടുതും.ശൈജല്‍ കെ .സി .പുസ്തകം ഏറ്റുവാങ്ങും. താങ്ങള് നിര്‍ബന്ടംയും
പങ്കെടുക്കണം .
സ്നേഹപൂര്‍വ്വം,
ഡോക്ടര്‍ അസീസ് തരുവണ
9048657534