ഇന്നലെ രാത്രി തലമുടി വെട്ടിക്കാന്‍ റാശിദിയ്യയില്‍ പോയി. 20 ദിര് ഹത്തിനുപകരം 10 കൊടുത്ത് മുടിവെട്ടി വരുന്നവഴി സഹപ്രവര്‍ത്തകന്റെ ദേഹത്തുതട്ടി പീക്കിരിയായൊരറബിച്ചെക്കനും സൈക്കിളും ദാ കിടക്കുന്നു പൊടിമണലില്‍. വീണവേദനയേക്കാളേറെ അറബിച്ചെക്കനെ ചൊടിപ്പിച്ചത് മറ്റൊന്നുമല്ല. അടിയിലൊന്നുമിടാത്തതുകൊണ്ട് എല്ലാം എല്ലാവരുംകണ്ടു. കൂട്ടുകാരന് പഠിച്ച രണ്ടുകാര്യങ്ങള്‍ ഇവയാണ്-
1. ആ പെണ്ണുങ്ങളെ നോക്കിനടന്നാല് അറബിച്ചെക്കന്മാരുടെ തല്ലുകിട്ടും.
2. ആ ചെക്കന്മാര് പുറത്തിറങ്ങുന്പോള്‍ അടിയിലൊന്നുമിടാറില്ല.
(സംഭവവിവരണം അനുഭവസ്ഥനായ, ഇനിയും പെണ്ണുകെട്ടാത്ത കൂട്ടുകാരന്റെ അനുമതിയോടെ, പേരില്ലാതെ).
Subscribe to:
Post Comments (Atom)
Popular Posts
-
ഇന്നു രാത്രി എട്ടരയ്ക്ക് ആരോഗ്യലഘുലേഖാ വിതരണത്തിനിടെ നടന്നത്. അവധിയുടെ ആവേശവും ആലസ്യവും ദുരമൂക്കുന്ന രാത്രിയാണു പ്രവാസിയുടെ എല്ലാ വെള്ളിയ...
-
എഴുത്തിനാസ്പദമായ സംഭവം നടന്നതു ചെറുപ്പത്തിലാണ്. പെങ്ങന്മാര്‍ക്കു നേരാങ്ങളയായി വീട്ടില്‍ പുത്തന്കുപ്പായമിട്ടു ചെത്തിനടക്കുന്ന കാലം. ഓര...
-
ശ്രീലങ്കയില്‍ നിന്ന് ഇന്ത്യന്കരയിലേക്ക് വെറും 19 മൈല്‍ കടല്‍ദൂരം. തമിഴ്നാടിന്റെ കിഴക്കന്‍ തീരത്തിന്റെ ഒരറ്റത്തുനിന്ന് 31 കിലോമീറ്...
-
കഴിഞ്ഞ അവധിക്ക് നാട്ടില്‍ പോയപ്പോള്‍ നടന്നത്. പെണ്ണുകാണല്‍ച്ചടങ്ങാണ്. ഉമ്മയും പെങ്ങന്മാരും കൂടെയുണ്ടായിരുന്നു. പെണ്ണിന്റെ ഉമ്മയോട് വീട...
-
ഇന്നലെ വൈകീട്ട് ആറരയോടെ ജോലിസ്ഥലത്ത് പുകയുടെ രൂക്ഷഗന്ധം. കാര്യമായ ശ്രദ്ധകൊടുക്കാഞ്ഞിട്ടും പുക വീണ്ടും വീണ്ടും നാസാരന്ധ്രങ്ങളെ ബുദ്ധിമു...
-
മനസ്സില്‍ നിറയെ അപ്പൂപ്പന്‍താടികളാണ്. പള്ളിക്കാട്ടിലൂടെ നടക്കുന്പോള് പാറിപ്പറന്നും തോളത്തിരുന്നും തലോടിയും അപ്പൂപ്പന്താടികളുണ്ടായി...
vb
ReplyDelete