തുറന്നും അടച്ചുമാണ്
ജീവിതം
മഞ്ഞുതുള്ളിതന് വിശുദ്ധിയുള്ള
കണ്ണീരുറവ പൊട്ടിയതേ-
ഹൃദയത്തില്‍
കരിങ്കല്ലിന്റെ കട്ടിയുള്ളിതിനെ
മെരുക്കിയതാണ്
ഇനിയിതുനിലച്ചാലും
പ്രശ്നമില്ല
കണ്ണീര് രക്തവും
അണപ്പല്ല് തീക്കട്ടയുമാവുമാ-
കാലത്തെയും
എനിക്കു പേടിയില്ല
(പഴയതൊന്ന് വീണ്ടും പോസ്റ്റിയതാണ്. വൃത്തനിബദ്ധമാക്കാന് പറ്റുന്നില്ല, അറിയാഞ്ഞിട്ടാ)
കരിങ്കല്ലിന്റെ
ReplyDeleteകട്ടിയുള്ളിതിനെ
മെരുക്കിയതാണ്
ഇനിയിതു-
നിലച്ചാലും
പ്രശ്നമില്ല
നല്ല വരിയാണ്.
:-)
കുഴപ്പമില്ല
ReplyDeleteThis comment has been removed by the author.
ReplyDeleteകവിത വൃത്തനിബദ്ധമാകണം എന്നുണ്ടോ?
ReplyDeleteസ്നേഹം